കൊച്ചി: ബാങ്ക് ഒഫ് ബറോഡയുടെ ആദ്യ മിഡ് കോർപ്പറേറ്റ് ബ്രാഞ്ച് എറണാകുളം എം.ജി റോഡിൽ ആരംഭിച്ചു. ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ദേബാദത്ത് ചന്ദ് ഉദ്ഘാടനം നിർവഹിച്ചു. മിഡ് കോർപ്പറേറ്റ് ക്ളസ്റ്റർ , സൗത്ത് ഹെഡ്ും ജനറൽമാനേജരുമായ എസ്. രംഗരാജൻ, എറണാകുളം സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ എന്നിവർ സംബന്ധിച്ചു.
കോർപ്പറേറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനം നൽകുകയാണ് മിഡ് കോർപ്പറേറ്റ് ബാങ്കുകളുടെ ലക്ഷ്യമെന്ന് ചന്ദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |