SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.08 AM IST

എഫ്.ഐ.ടി റാങ്കിംഗുമായി ട്രാൻസ്‌യൂണിയൻ സിബിൽ

msme

കൊച്ചി: എം.എസ്.എം.ഇ സംരംഭങ്ങളുടെ സമഗ്ര റാങ്കിംഗ് മാതൃകയായ എഫ്.ഐ.ടി റാങ്കിംഗിന് തുടക്കമിട്ട് ട്രാൻസ്‌യൂണിയൻ സിബിലും ഓൺലൈൻ പി.എശ്.ബി ലോൺസും. എം.എസ്.എം.ഇകൾക്ക് ആവശ്യമായ സേവനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണിത്. ഇത്തരം സംരംഭങ്ങൾ എടുക്കുന്ന വായ്പകൾ അടുത്ത 12 മാസങ്ങളിൽ നിഷ്‌ക്രിയ ആസ്‌തികളാകാനുള്ള സാദ്ധ്യത വിലയിരുത്തുകയാണ് ഇതുവഴി ചെയ്യുന്നത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനഘടകമാണ് എം.എസ്.എം.ഇകളെന്നും അർഹതയുള്ള എം.എസ്.എം.ഇകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ട്രാൻസ്‌യൂണിയൻ സിബിൽ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ രാജേഷ് കുമാർ പറഞ്ഞു. ആത്‌മനിർഭർ ഭാരത് കാമ്പയിന് കരുത്തേകാനും ഈമേഖലയിലെ വായ്‌പാവിതരണം ഗണ്യമായി വർദ്ധിപ്പിക്കാനും എഫ്.ഐ.ടി റാങ്ക് സഹായിക്കുമെന്ന് ഓൺലൈൻ പി.എസ്.ബി ലോൺസ് മാനേജിംഗ് ഡയറക്‌ടർ ജിനന്ദ് ഷാ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CIBIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.