SignIn
Kerala Kaumudi Online
Friday, 19 April 2024 6.26 PM IST

ഓണക്കാലത്ത് കോവളത്ത് നിന്ന് ഹെലികോപ്ടർ യാത്ര ആസ്വദിക്കാം

onam

തിരുവനന്തപുരം: ഓണാഘോഷക്കാലത്ത് കോവളത്തിന്റെയും അനന്തപുരിയുടെയും അറബിക്കടലിന്റെയും മനോഹാര്യത ആകാശക്കാഴ്‌ചയിലൂടെ ആസ്വദിക്കാൻ തിരുവനന്തപുരം വെള്ളയമ്പലത്തെ ഹോളിഡേ ഷോപ്പ് അവസരമൊരുക്കുന്നു. കോവളത്തെ ബീച്ചുകളും കടലും ചൊവ്വര, പൂവാർ എന്നിവിടങ്ങളിലെ റിസോർട്ടുകളും തലസ്ഥാനനഗരിയും അനന്തപദ്മനാഭ സ്വാമി ക്ഷേത്രവുമെല്ലാം ആകാശക്കാഴ്‌ചയിലൂടെ കണ്ടാസ്വദിക്കാം.

ആഗസ്‌റ്റ് 22, 23 തീയതികളിൽ കോവളത്തെ റാവിസിന്റെ ഹെലിപ്പാഡിൽ നിന്നാണ് യാത്ര. മുൻകൂട്ടി ബുക്ക് ചെയ്‌ത് പ്രായഭേദമന്യേ ആർക്കും ചേരാം. ടിക്കറ്റ് നിരക്ക് 4,500 രൂപ. ബുക്കിംഗിനും വിശദാംശങ്ങൾക്കും : 98460 22899, 86069 2020

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ONAM, HELICOPTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.