SignIn
Kerala Kaumudi Online
Friday, 19 April 2024 11.07 AM IST

ജുവലറി: തൊഴിലധിഷ്‌ഠിത കോഴ്സിലേക്ക് പ്രവേശനം

gold

കൊച്ചി: നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കേന്ദ്രസർക്കാർ എന്നിവയുടെ അംഗീകൃത ജുവലറി ഹാൻഡ്‌സ്‌കെച്ച് ആൻഡ് സി.എ.ഡി ഡിസൈസിംഗ് ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ളാസാണ് ഈ തൊഴിലധിഷ്‌ഠിത കോഴ്‌സിലേക്കുള്ള കുറഞ്ഞ യോഗ്യത. പ്രായപരിധിയില്ല. പ്രതിവാര ക്ളാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കുമായി വാരാന്ത്യ ക്ളാസുകളുമുണ്ട്. വിവരങ്ങൾക്ക് ലെങ്കാര ജുവലറി ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് സെന്റർ ഹെഡിനെ ബന്ധപ്പെടണം. ഫോൺ : 79941 66032

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CHUNGATH JEWELLERY, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.