SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.27 PM IST

കല്യാൺ ജുവലേഴ്‌സിന്റെ പുതിയ ഷോറൂം കമ്മനഹള്ളിയിൽ

kalyan

കൊച്ചി: കല്യാൺ ജുവലേഴ്‌സിന്റെ ബംഗളൂരു കമ്മനഹള്ളിയിലെ പുതിയഷോറൂം ബ്രാൻഡ് അംബാസഡറും കന്നഡ ചലച്ചിത്രതാരവുമായ ശിവരാജ് കുമാർ, ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്.കല്യാണരാമൻ, എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു.

ബംഗളൂരു നഗരത്തിൽ കല്യാണിന്റെ എട്ടാം ഷോറൂമാണിത്. കർണാടകയിൽ ഇതോടെ കല്യാൺ ജുവലേഴ്‌സ് ഷോറൂമുകളുടെ എണ്ണം 17 ആയി. ആഗോളതലത്തിൽ കല്യാണിന്റെ 153-ാമത്തെയും ഇന്ത്യയിലെ 123-ാമത്തെയും ഷോറൂമാണ് കമ്മനഹള്ളിയിൽ തുറന്നത്. ഉദ്ഘാടന ഓഫറിന്റെ ഭാഗമായി ആഭരണങ്ങൾക്ക് 20 ശതമാനം വരെ ഇളവുണ്ട്. ഉഗാദി ആഘോഷങ്ങളോട് അനുബന്ധിച്ച് പണിക്കൂലിയിൽ ഏപ്രിൽ മൂന്നുവരെ 50 ശതമാനം വരെ ഇളവും നേടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, KALYAN JEWELLERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.