SignIn
Kerala Kaumudi Online
Saturday, 20 April 2024 8.44 PM IST

മുടങ്ങിയ പോളിസി പുതുക്കാൻ സൗകര്യവുമായി എൽ.ഐ.സി

lic

ചെന്നൈ: മുടങ്ങിപ്പോയ വ്യക്തിഗത പോളിസികൾ പുതുക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി എൽ.ഐ.സി. ഇതിനായുള്ള 'പ്രത്യേക റിവൈവൽ കാമ്പയിന്" ഇന്നലെ തുടക്കമായി. ഒക്‌ടോബർ 22 വരെയാണ് കാമ്പയിൻ. മുടങ്ങിയ പ്രീമീയം തുക കണക്കാക്കി, പിഴത്തുകയിൽ 30 ശതമാനം വരെ ഇളവ് ലഭിക്കും. എന്നാൽ, പോളിസി ഉടമകളുടെ മെഡിക്കൽ ആവശ്യം സംബന്ധിച്ച നിബന്ധനകളിൽ ഇളവ് കിട്ടില്ല.

നിലവിലെ കൊവിഡ് ഉൾപ്പെടെയുള്ള സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് എൽ.ഐ.സി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LIC, POLICY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.