SignIn
Kerala Kaumudi Online
Thursday, 28 March 2024 8.55 PM IST

സണ്ണി ഡയമണ്ട്‌സ് ഷോറൂമിൽ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ

sunny

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സണ്ണി ഡയമണ്ട്‌സ് ഷോറൂമിൽ മൂന്നുനാൾ നീളുന്ന രാത്രികാല ഷോപ്പിംഗ് ഫെസ്‌റ്റിവലിന് തുടക്കമായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. വ്യാപാരത്തിനപ്പുറം ടൂറിസത്തിനും ഉണർവേകുകയെന്ന ലക്ഷ്യത്തോടെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഇത്തരം നൈറ്റ് ഫെസ്‌റ്റിവലുകൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.

വിപണനത്തിനപ്പുറം കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകുന്ന ഉത്സവാന്തരീക്ഷമാണ് സാംസ്കാരിക കലാവിരുന്നായി ഒരുക്കുന്ന നൈറ്റ് ഷോപ്പിംഗ് ഫെസ്‌റ്റിവലിന്റെ ലക്ഷ്യമെന്ന് സണ്ണി ഡയമണ്ട്‌സ് സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ പി.പി. സണ്ണി പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് നൈറ്റ് ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SUNNY DIAMONDS, SUNNY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.