SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.11 AM IST

ഭവന വായ്‌പയ്ക്ക് 100% പ്രോസസിംഗ് ഫീസ് ഇളവുമായി എസ്.ബി.ഐ

sbi-home-loans

 ആനുകൂല്യം ആഗസ്‌റ്റ് 31 വരെ

കൊച്ചി: 'മൺസൂൺ ധമാക്ക" ഓഫറിന്റെ ഭാഗമായി ആഗസ്‌റ്റ് 31വരെ പുതിയ ഭവന വായ്‌പകൾക്ക് പ്രോസസിംഗ് ഫീസ് പൂർണമായും ഒഴിവാക്കി എസ്.ബി.ഐ. നിലവിൽ പ്രോസസിംഗ് ഫീസ് 0.40 ശതമാനമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞനിരക്കായ 6.70 ശതമാനം മുതലാണ് ബാങ്കിൽ ഭവന വായ്‌പാ പലിശനിരക്കെന്ന് എസ്.ബി.ഐ വ്യക്തമാക്കി.

പ്രോസസിംഗ് ഫീസിളവ് വായ്‌പാ ഡിമാൻഡ് ഉയർത്താൻ സഹായകമാകുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. എസ്.ബി.ഐയുടെ മൊബൈൽ ആപ്ളിക്കേഷനായ 'യോനോ" മുഖേന ഭവന വായ്‌പയ്ക്ക് അപേക്ഷിക്കുന്നവർക്ക് പലിശനിരക്കിൽ 0.05 ശതമാനം അധിക ഇളവ് ലഭിക്കും. വനിതകൾക്ക് ഇതിനുപുറമേ, അധികമായി 0.05 ശതമാനം ഇളവും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SBI, HOME LOANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.