SignIn
Kerala Kaumudi Online
Friday, 19 April 2024 6.49 AM IST

നെൽകർഷകർക്ക് ₹33.42 കോടി നൽകി

paddy

കൊച്ചി: നെല്ല് സംഭരണത്തിന് 129 കോടി അനുവദിച്ചതായും തുക കർഷകരിലേക്ക് സപ്ലൈകോ കൈമാറിയില്ലെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്‌ജോഷി പറഞ്ഞു.

ഇന്നലെവരെ 8,327 കർഷകരിൽ നിന്നായി 25,659 മെട്രിക് നെല്ല് സംഭരിച്ചു. ഇതിൽ 4,254 കർഷകരുടെ അക്കൗണ്ടിലേക്ക് ആകെ 33.42 കോടി രൂപ നൽകിയിട്ടുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, NELLU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.