SignIn
Kerala Kaumudi Online
Friday, 19 April 2024 10.33 PM IST

യൂണിയൻ ബാങ്കും ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷനും ധാരണയിൽ

union-bank

കൊച്ചി: എം.എസ്.എം.ഇകൾക്ക് വായ്‌പാ സഹായം ഉറപ്പാക്കാനായി 'എൻ.എസ്.ഐ.സി ബാങ്ക് ക്രെഡിറ്റ് ഫെസിലിറ്റേഷൻ സ്‌കീമിന്" കീഴിൽ ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷനുമായി യൂണിയൻ ബാങ്ക് ധാരണയിലെത്തി. ഇതുപ്രകാരം, എം.എസ്.എം.ഇ യൂണിറ്റിന് ഫിനാൻസ് ഫെസിലിറ്റേഷൻ സെന്ററായി പ്രവർത്തിക്കുന്ന എൻ.എസ്.ഐ.സി ബ്രാഞ്ചിനെ സമീപിച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിൽ വായ്‌പയ്ക്ക് അപേക്ഷിക്കാം.

എൻ.എസ്.ഐ.സി ബ്രാഞ്ച് ഡോക്യുമെന്റേഷൻ ഉൾപ്പെടെ പൂർത്തിയാക്കി ബാങ്കിന് സമർപ്പിക്കും. അപേക്ഷയ്ക്ക് ഫീസ് ഈടാക്കില്ല. യൂണിയൻ ബാങ്കിന് വേണ്ടി ഡൽഹി എഫ്.ജി.എം പി.കെ. ദാസും ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷനുവേണ്ടി സി.ജി.എം പി.ആർ. കുമാറുമാണ് ധാരണാപത്രം ഒപ്പുവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, UNION BANK, MSMES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.