SignIn
Kerala Kaumudi Online
Friday, 19 April 2024 4.39 AM IST

വി.കെ.സി പ്രൈഡിന് പുതിയ ലോഗോയും ബ്രാൻഡ്ലൈനും

vkc

കോഴിക്കോട്: ഇന്ത്യൻ പാദരക്ഷാ വിപണിയിലെ പ്രമുഖരായ വി.കെ.സിയുടെ ഫ്ളാഗ്‌ഷിപ്പ് ബ്രാൻഡായ 'വി.കെ.സി. പ്രൈഡിന്" പുതിയ ലോഗോയും ബ്രാൻഡ്‌ലൈനും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലോഗോയും ബ്രാൻഡ്ലൈനും വി.കെ.സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.കെ.സി. റസാക്കിന് കൈമാറി പ്രകാശനം ചെയ്‌തു. വി.കെ.സി. ഡയറക്‌ടർമാരായ എം.വി. വേണുഗോപാൽ, കെ.സി. ചാക്കോ, വി. റഫീക്ക്, എം. ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെയർമാൻ വി.കെ.സി. മമ്മദ് കോയ, മറ്റു ഡയറക്‌ടർമാർ തുടങ്ങിയവർ ഓൺലൈനിലൂടെ സംബന്ധിച്ചു.

പാദരക്ഷാ നിർമ്മാണരംഗത്ത് ഇന്ത്യയിൽ പുത്തൻ സാങ്കേതികവിദ്യയിലൂടെ ശ്രദ്ധേയരായ വി.കെ.സിയുടെ വി.കെ.സി പ്രൈഡ് ബ്രാൻഡിന്റെ തീം 'പ്രോഗ്രസ് വിത്ത് പ്രൈഡ്" എന്നതാണ്. ഏത് സാഹചര്യത്തെയും നേരിടാനും മുന്നോട്ടുപോകാനും സമൂഹത്തിന് കഴിയുമെന്ന പോസിറ്റീവ് സന്ദേശമാണ് ഇത് നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, VKC PRIDE, VKC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.