SignIn
Kerala Kaumudi Online
Thursday, 28 March 2024 10.31 PM IST

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ.യൂസഫലി

lulu

ന്യൂഡൽഹി:പ്രധാനമന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

ലുലു ഗ്രൂപ്പ് കേരളമടക്കം ഇന്ത്യയിൽ നടത്തുന്ന പ്രവർത്തനങ്ങളും പദ്ധതികളും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കൊവിഡിൽ കേന്ദ്രം ആവിഷ്കരിച്ച വിവിധ ഉത്തജക പദ്ധതികൾ രാജ്യത്തെ കർഷകർക്കും ഭക്ഷ്യ സുരക്ഷയ്ക്കും കയറ്റുമതിക്കും ഗുണം ചെയ്തതായി യൂസഫലി മോദിയോട് പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനത്തിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LULU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.