SignIn
Kerala Kaumudi Online
Saturday, 20 April 2024 3.51 AM IST

സഫയർ നെസ്‌റ്റിന് തുടക്കം

zephyr

തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖരായ സഫയർ വഞ്ചിയൂർ മാതൃഭൂമി റോഡിൽ വിദ്യാർത്ഥിനികൾക്കായി ഒരുക്കിയ ഹോസ്‌റ്റൽ സമുച്ചയം 'സഫയർ നെസ്‌റ്റ്" പ്രവർത്തനം ആരംഭിച്ചു. സഫയർ മാനേജിംഗ് ഡയറക്‌ടർ ഡോ.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു.

അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലകളിലായി പ്രവർത്തിക്കുന്ന സഫയർ നെസ്‌റ്റിൽ 140 വിദ്യാർത്ഥികൾക്കായി എ.സി/നോൺ-എ.സി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലും കൊല്ലത്തും മാർത്താണ്ടത്തും ഹോസ്‌റ്റലോട് കൂടിയ പുതിയ സെന്ററുകൾ ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ: 9645 4740 80

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ZEPHYR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.