ഡൽഹി: അടുത്ത മാസം ഒന്നാം തിയതി മുതൽ രണ്ട് ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ഒമാനിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്ഥാൻ അടക്കം 18 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിട്ടി പിൻവലിച്ചു. കൊവിഡ് പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലമുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |