അഹമ്മദാബാദ്: 150 കോടി രൂപ വിലയുള്ള ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ടിലെത്തിയ എട്ട് പാകിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അന്താരാഷ്ട്ര മരിടൈം ബൗണ്ടറി ലൈനിൽ നിന്ന് പ്രതികളെ പിടികൂടിയത്. 30 കിലോ ഹെറോയിൻ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |