വാഷിംഗ്ടൺ: കൊവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ ത്രിവർണ നിറത്തിൽ തിളങ്ങി കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇന്ന് രാത്രി 9.30 മുതൽ 10 മണി വരെ നയാഗ്ര വെള്ളച്ചാട്ടത്തിന് ഇന്ത്യൻ പതാകയുടെ നിറം നൽകിയെന്ന് നയാഗ്ര പാർക്ക് ട്വീറ്റ് ചെയ്തു. സ്റ്റേ സ്ട്രോംഗ് ഇന്ത്യ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |