ന്യൂഡൽഹി: ഡൽഹിയിൽ 18നും 44നും ഇടയിലുള്ളവർക്കുള്ള വാക്സിൻ കുത്തിവയ്പ്പ് തിങ്കളാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി കേജ്രിവാൾ അറിയിച്ചു. 4.5ലക്ഷം ഡോസ് വാക്സിൻ ഇന്നലെ ലഭിച്ചു. ഇവരെ എല്ലാ ജില്ലകൾക്കുമായി നൽകും. ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രമേ വാക്സിൻ നൽകൂവെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |