ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ് പറഞ്ഞു. കിം ജോങ് വടക്കൻ കൊറിയയിൽ നടപ്പാക്കിയതുപോലെ ഏകാധിപത്യമാണ് ബംഗാളിലെന്നും മമതയെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്നതാണ് രീതിയെന്നും തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളെ പരാമർശിച്ച് ഗിരിരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |