SignIn
Kerala Kaumudi Online
Saturday, 20 April 2024 6.35 AM IST

കൊവിഡ്: കുറഞ്ഞ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന് രോഗമുക്തി

covid

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,551 പുതിയ രോഗികൾ. 3,57,295 പേർ രോഗമുക്തരായി. എട്ടു ദിവസമായി പ്രതിദിന രോഗമുക്തി നിരക്ക് പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്. രോഗമുക്തി നിരക്ക് വർദ്ധിച്ച് 87.25 ശതമാനമായി.

പുതിയ രോഗികളിൽ 76.66 ശതമാനവും കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ പത്തു സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20.61 ലക്ഷം പരിശോധനകൾ നടത്തി. ഇതുവരെയുള്ളതിൽ ഒരു ദിവസത്തെ ഉയർന്ന പരിശോധനാ നിരക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 30,27,925 ആയി കുറഞ്ഞു. രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 19 കോടി പിന്നിട്ടു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.