ഗുവാഹട്ടി: പശു സംരക്ഷണ ബില്ല് അടുത്ത നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അസാം ഗവർണർ ജഗദീഷ് മുഖി പറഞ്ഞു. പശുവിനെ ആളുകൾ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു വിശുദ്ധ മൃഗമായി പശുവിനെ കണക്കാക്കുന്നുവെന്നും 15-ാം അസാം നിയമസഭാ സമ്മേളനത്തിൽ സഭയെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |