മുംബയ് : ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരങ്ങളായ സഞ്ജു സാംസണിനെയും ദേവ്ദത്ത് പടിക്കലിനെയും ഉൾപ്പെടുത്തി. ശിഖർ ധവാനാണ് ക്യാപ്ടൻ. എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് ബാംഗ്ളൂരിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |