ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിവരങ്ങൾ അടങ്ങിയ കൊവിൻ സംവിധാനം ഹാക്ക് ചെയ്തെന്ന ഡാർക്ക് വെബ് ഹാക്കർമാരുടെ വാദം പ്രതിരോധ കുത്തിവയ്പ് നടത്തിപ്പിനുള്ള ഉന്നതാധികാര സമിതി (ഇ.ജി.വി.എ.സി) ചെയർമാൻ ഡോ.ആർ.എസ്. ശർമ്മ തള്ളി. ഇതുസംബന്ധിച്ച് ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ വിഭാഗം അന്വേഷണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
കൊവിനിൽ ജനങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സമയാസമയം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |