SignIn
Kerala Kaumudi Online
Friday, 19 April 2024 6.58 AM IST

ഇനി പബ്ളിഷർ മാത്രം

ന്യൂഡൽഹി: നിയമപരിരക്ഷ ഇല്ലാതാകുന്നതോടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിന്റെ പേരിലുള്ള കേസിൽ അവർ പ്രതിയാകും. ഉള്ളടക്കം ട്വിറ്റർ പ്രസിദ്ധീകരിച്ചതായാണ് കണക്കാക്കുക. അതായത്, ഉപഭോക്താക്കളുടെ അക്കൗണ്ട് വഴി അഭിപ്രായങ്ങൾ പറയാനും ചിത്രങ്ങളും വീഡിയോ അടക്കം ഉള്ളടക്കം പോസ്റ്റ് ചെയ്യാനും വേദിയൊരുക്കുന്ന ഇന്റർമീഡിയറി (മധ്യസ്ഥസ്ഥാപനം) എന്ന പദവിയിൽ നിന്ന് പബ്ളിഷ‌ർ (പ്രസാധകൻ) എന്ന നിലയിലേക്ക് ട്വിറ്റർ മാറും. പ്രധാന സാമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമുകളിൽ ഇന്റർമീഡിയറി പദവി നഷ്‌ടമാകുന്ന ആദ്യ സ്ഥാപനമാണ് ട്വിറ്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.