SignIn
Kerala Kaumudi Online
Thursday, 25 April 2024 1.20 AM IST

മദ്ധ്യപ്രദേശിൽ ചരക്ക് ട്രെയിൻ പാളം തെറ്റി: പാലത്തിൽ നിന്ന് താഴേക്ക് വീണു

goods-train

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ അനുപ്പൂരിൽ ചരക്ക് ട്രെയിൻ പാളംതെറ്റി 16ഓളം കോച്ചുകൾ പാലത്തിൽ നിന്ന്​ താഴേക്ക്​ വീണു. ഛത്തീസ്​ഗഢിലെ കോർബയിൽനിന്ന്​ കൽക്കരിയുമായി മദ്ധ്യപ്രദേശിലെ
കട്​നിയി​ലേക്ക്​ പോയിരുന്ന ട്രെയിനാണ്​ അലൻ നദിക്ക് കുറുകെയുള്ള പാലത്തിൽ വച്ച് പാളം തെറ്റിയത്. ​ ട്രെയിൻ പാലത്തിന്​ താഴേക്ക്​ വീണതിന്റെ ദൃ​ശ്യങ്ങൾ പുറത്തുവന്നു. പാലത്തിന്​ കീഴിൽ കോച്ചുകൾ തകർന്നുകിടക്കുന്നത്​ ഇതിൽ കാണാം. ടൺ കണക്കിന്​ കൽക്കരിയാണ്​ നദിയിലേക്ക് വീണ് നശിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ട്രെയിൻ ഗതാഗതം ഉടൻ സാധാരണനിലയിലാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GOODS TRAIN FALLS OFF BRIDGE IN MADHYA PRADESH RESCUE OPS ON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.