ബംഗളൂരു: മുൻ എം.പിയും ബി.ജെ.പി നേതാവുമായ ജി.മഡേ ഗൗഡ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ആറ് തവണ മാണ്ഡ്യ മണ്ഡലത്തിൽ എം.പിയായിരുന്നു. കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |