SignIn
Kerala Kaumudi Online
Friday, 19 April 2024 2.16 PM IST

ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസ് നിറുത്തി ഇത്തിഹാദ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാ സർവീസുകൾ ഒരറിയിപ്പുണ്ടാകുന്നതുവരെ നിറുത്തിവച്ചതായി ഇത്തിഹാദ് വിമാനക്കമ്പനി അറിയിച്ചു. അതേസമയം ചരക്ക് സർവീസ് തുടരും.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ സർക്കാർ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ യു.എ.ഇ പൗരൻമാർ, നയതന്ത്രപ്രതിനിധികൾ, ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ റെസിഡൻസ് വിസയുള്ളവർ തുടങ്ങിയവർക്കായി സർവീസ് നടത്തുമെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. ഇവർക്ക് യു.എ.ഇയിൽ ക്വാറന്റൈൻ വേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ITHIHAD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.