ന്യൂ ഡൽഹി : ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുമ്പോഴുളള പ്രത്യാഘാതങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര വാണിജ്യമന്ത്രി മന്ത്രി പീയൂഷ് ഗോയൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇറക്കുമതി മൂലമുണ്ടാകുന്ന വിലത്തകർച്ചയും പാരിസ്ഥിതിക പ്രതിസന്ധികളും എം.പിമാരായ ആന്റോ ആന്റണി, ബെന്നി ബഹനാൻ എൻ.കെ.പ്രേമചന്ദ്രൻ,ഡീൻ കുര്യാക്കോസ് എന്നിവർ ധരിപ്പിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |