SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.18 PM IST

കനത്ത മഴ: റാഞ്ചി വെള്ളത്തിൽ

-ranchi

റാഞ്ചി: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിരവധി ജില്ലകൾ വെള്ളത്തിലായി. കാറുകൾ പൂർണമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. റോഡുകൾ വെള്ളം കയറി തോടുകളായി മാറിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി നിറുത്താതെ പെയ്യുന്ന മഴ റാഞ്ചിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 24 ജില്ലകളിൽ ഭൂരിഭാഗവും മഴക്കെടുതിയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CARS SUBMERGED IN WATER AS HEAVY RAIN LEAVES RANCHI ROADS FLOODED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.