ശ്രീനഗർ:തെക്കൻ കാശ്മീരിലെ അനന്തനാഗിൽ ബി.ജെ.പി സർപഞ്ചിനെയും ഭാര്യയേയും ഭീകരർ വെടിവെച്ചുകൊന്നു. കുൽഗാം ജില്ലയിലെ സർപ്പഞ്ചും ബി.ജെ.പി കിസാൻമോർച്ച പ്രസിഡന്റുമായ ഗുലാം റസൂൽ ദറിനും ഭാര്യ ജവ്ഹറാ ബാനുവിനും നേരെ ഭീകരർ വെടിയുതിർത്തത്. ഇരുവരേയും ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |