ന്യൂഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 35,499 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 447 പേർ രോഗബാധയെ മരിച്ചു. രാജ്യത്തെ ആകെ രോഗികൾ 3,19,69,954. നിലവിൽ ചികിത്സയിലുള്ളത് 4,02,188 പേർ. 39,686 പേർ രോഗമുക്തി നേടി. ആകെ 3,11,39,457 പേരാണ് രോഗമുക്തി നേടിയത്. 4,28,309 പേർ മരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |