SignIn
Kerala Kaumudi Online
Saturday, 20 April 2024 9.43 AM IST

ലിംഗ സമത്വം വേണമെന്ന് ഹർജി

ന്യൂഡൽഹി :ലിംഗ സമത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ലക്നൗവിൽ അകാരണമായി
കാബ് ഡ്രൈവറെ ഒരു പെൺകുട്ടി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നിയമവിദ്യാ‌ർത്ഥികളായ അനം കാമിൽ,​ ശ്രീകാന്ദ് പ്രസാദ് എന്നിവർ ഹർജി നൽകിയിരിക്കുന്നത്. 354 എ - 354 ഡി,​ സെക്ഷൻ 376,​സെക്ഷൻ 506,​ സെക്ഷൻ 506,​498 എ എന്നീ നിയമങ്ങൾ റദ്ദാക്കണമെന്നാണ് ആവശ്യം. ഇപ്പോൾ സ്ത്രീകൾ സ്വയംപര്യാപ്തരാണെന്നും നിയമങ്ങളുടെ കൂട്ടുപിടിച്ച് പുരുഷന്മാരെ ഉപദ്രവിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.