ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 35,178 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 440 പേർ മരിച്ചു. 37,169 പേർ രോഗമുക്തരായി. നിലവിൽ 3,67,415 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 56,06,52,030 പേർക്ക് വാക്സിൻ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |