SignIn
Kerala Kaumudi Online
Friday, 29 March 2024 6.12 PM IST

നീറ്റ് എം.ഡി.എസ് കൗൺസലിംഗ് നിറുത്തി

neet

ന്യൂഡൽഹി : നീറ്റ് എം.ഡി.എസ് കൗൺസലിംഗ് താൽക്കാലികമായി നിറുത്തിവച്ചു. സാമ്പത്തികമായി പിന്നാക്കം നൽക്കുന്നവർക്കുള്ള സംവരണം ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ അനുമതി വാങ്ങണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കൽ കൗൺസിലിന്റെ തീരുമാനം.

സുപ്രീംകോടതിയിൽ നിന്ന് വ്യക്തത തേടിയശേഷം കൗൺസലിംഗ് പുനഃരാരംഭിക്കുമെന്ന് എം.സി.സി അറിയിച്ചു. ആഗസ്റ്റ് 20 മുതൽ ഒക്ടോബർ 10വരെയാണ് കൗൺസലിംഗ് നിശ്ചയിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NEET MDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.