SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.16 AM IST

ജാതിസർട്ടിഫിക്കറ്റ് പരിശോധനകൾ പിന്നാക്ക ദ്രോഹം: സുപ്രീംകോടതി

supreme-court-of-india

ന്യൂഡൽഹി: സർക്കാർ സ്ഥാനങ്ങളിൽ നിന്ന് ലഭ്യമാക്കുന്ന ജാതി സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ വീണ്ടും വീണ്ടുമുള്ള പരിശോധന പട്ടികജാതി - പട്ടിക വർഗക്കാരെ ദ്രോഹിക്കുന്നതിന് തുല്യമെന്ന് സുപ്രീംകോടതി. ജാതി സർട്ടിഫിക്കറ്റ് ചെന്നൈ ജില്ലാ വിജിലൻസ് കമ്മിറ്റി റദ്ദാക്കിയതിനെതിരെ ജെ.ചിത്ര സുപ്രീംകോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിലാണ് ജസ്റ്റിസ്‌മാരായ എൽ.നാഗേശ്വര റാവു,​ അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
വീണ്ടുമുള്ള അന്വേഷണങ്ങൾ കൃത്രിമം തടയാനാണെങ്കിലും ഫലം ഉപദ്രവമാണ്. നിയമം ലംഘിച്ചെന്ന് തെളിഞ്ഞാൽ മാത്രം തുടർപരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. ചെന്നൈ ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT OF INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.