SignIn
Kerala Kaumudi Online
Friday, 19 April 2024 1.45 AM IST

ബസവരാജ് ബൊമ്മെ 2023ൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും

basavaraj-bommai

ലക്നൗ: കർണാടകയിൽ മുഖ്യമന്ത്രി ​ബസവരാജ്​ ബൊമ്മൈയെ മുൻനിറുത്തി 2023ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിൽ വിവിധ പദ്ധതികളുടെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായി ബൊമ്മൈയെ ഉയർത്തിക്കാട്ടുകയാണെങ്കിൽ ബി.ജെ.പി അനായാസം ജയിക്കും. ബൊമ്മൈയുടെ ഭരണം കർണാടകയിൽ ബി.ജെ.പിയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചു - ഷാ പറഞ്ഞു. മുൻ മുഖ്യമന്ത്രി ബി.എസ്​.യെദിയൂരപ്പ കർണാടകയുടെ വികസനങ്ങൾക്ക്​ ആരംഭമിട്ടെന്നും ബൊമ്മൈ അവ ഏറ്റെടുത്ത്​ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും ഷാ പറഞ്ഞു. ഒരു പുതിയ വ്യക്തിയെ അധികാരമേൽപ്പിക്കുകയെന്നത്​ യെദിയൂരപ്പയുടെ സ്വന്തം തീരുമാനമായിരുന്നു. ബൊമ്മൈ ആ ഉത്തരവാദിത്വം ഭംഗിയായി ഏറ്റെടുക്കുകയും ഭരണം സുഗമമായി നടത്തുകയും ചെയ്യുന്നുണ്ടെന്നും ഷാ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BASAVARAJ BOMMAI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.