SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.41 AM IST

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ തലമൊട്ടയടിക്കാൻ ഫീസില്ല

head-shaving

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ തല മുണ്ഡനം ചെയ്യാൻ ഇനി ഫീസ് ഇടാക്കില്ലെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു നിയമസഭയിൽ അറിയിച്ചു.

ഭക്തർ വഴിപാടായി തലമുണ്ഡനം ചെയ്യുന്ന പഴനി, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോല, സ്വാമിമലൈ, തിരുപ്പറകുന്ദ്രം അടക്കം സർക്കാരിന് കീഴിലുള്ള 30,000 ക്ഷേത്രങ്ങളിലെ ഫീസാണ് എടുത്തുകളഞ്ഞത്. തലമുണ്ഡനത്തിന്റെ പേരിൽ ഭക്തരിൽനിന്ന് അധികതുക ഈടാക്കുന്നെന്ന പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്ന് ശേഖർബാബു നിയമസഭയിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HEAD SHAVING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.