SignIn
Kerala Kaumudi Online
Thursday, 25 April 2024 4.05 PM IST

മമതയ്ക്കെതിരെ മത്സരിക്കില്ലെന്ന് കോൺഗ്രസ്

mamatha

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാബാർജിക്കെതിരെ സ്ഥാനാർത്ഥിയെ നിറുത്തില്ലെന്ന് കോൺഗ്രസ്. മമതയ്ക്കെതിരെ പ്രചാരണവും നടത്തില്ല. പി.സി.സി അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. മമതയ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തുന്നത് പരോക്ഷമായി ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും ഹൈക്കമാൻഡ് അതാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭവാനിപ്പൂർ അടക്കം സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS CHANGES STAND SAYS WONT CONTEST BYPOLL AGAINST MAMATA BANERJEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.