SignIn
Kerala Kaumudi Online
Friday, 19 April 2024 5.57 AM IST

സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ദേശീയ ന്യൂനപക്ഷ കമ്മിഷൻ

sardar-lalpura

ന്യൂഡൽഹി: പഞ്ചാബിൽ നിന്നുള്ള മുൻ ഐ.പി.എസ് ഓഫീസറും ബി.ജെ.പി നേതാവുമായ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനായി ചുമതലയേ​റ്റു. പഞ്ചാബ് തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ബി.ജെ.പി ദേശീയ വക്താവായിരുന്ന ലാൽപുരയ്ക്ക് ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം നൽകിയത്.

ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ‌്‌‌വിയും സംബന്ധിച്ചു.

പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിൽ നിന്നുള്ള ലാൽപുര 1981 ഏപ്രിലിൽ ഖാലിസ്ഥാൻ ഭീകരൻ ഭിദ്രൻവാലയെ അറസ്റ്റു ചെയ്ത മൂന്ന് ഓഫീസർമാരിൽ ഒരാളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, IQBAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.