SignIn
Kerala Kaumudi Online
Friday, 29 March 2024 9.13 PM IST

സവർക്കറുടേയും സുഷമയുടേയും പേരിൽ കോളേജുകൾ

delhi-uni

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ കീഴിൽ പുതുതായി തുടങ്ങുന്ന കോളജുകൾക്കും വാഴ്സിറ്റി കേന്ദ്രങ്ങൾക്കും വി.ഡി.സവർക്കറുടെയും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെയും പേരു നൽകും.ദ്വാരകയിലും നജ്ഫ്ഗട്ടിലുമാണ് കോളജുകൾ തുടങ്ങുന്നത്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അന്തിമ അനുമതി തേടിയിട്ടുണ്ട്.

സ്വാമി വിവേകാനന്ദൻ, സർദാർ പട്ടേൽ, മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി, അരുൺ ജെയ്ലി തുടങ്ങിയവരുടെ പേരും ഭാവിയിൽ തുടങ്ങുന്ന കോളജുകൾക്കു നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI UNI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.