മുംബയ്:ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാർത്തകൾ തള്ളി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. മുംബയ്ക്ക് പുറത്തെവിടേക്കും താമസം മാറ്റാൻ പദ്ധതിയില്ലെന്ന് അംബാനി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ലണ്ടനിൽ 570 കോടി രൂപ മുടക്കി പഴയ ബംഗ്ലാവ് റിലയൻസ് വാങ്ങിയത്. ബംഗ്ലാവ് ഗോൾഫിംഗ്, സ്പോർട്ടിംഗ് റിസോർട്ടായി നിലനിറുത്താനാണ് പദ്ധതിയെന്നും റിലയൻസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |