SignIn
Kerala Kaumudi Online
Friday, 29 March 2024 11.27 AM IST

ജാതിവിവേചനം നിലനിൽക്കുന്നതായി കേന്ദ്രമന്ത്രി

ramdas-athawale-

ന്യൂഡൽഹി: ജാതി വിവേചനം എന്ന സാമൂഹ്യ തിന്മ രാജ്യത്ത് ഇപ്പോഴും നില നില്‍ക്കുന്നതായും സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ അത് തടയണമെന്നും കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അഠാവലെ.

മുസ്ലിംലീഗ് അംഗം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തൊട്ടുകൂടായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. പാർശ്വവത്കരിക്കപ്പെട്ടവരുടെ സാമൂഹ്യ വിദ്യാഭ്യാസ നില ഉയര്‍ത്തികൊണ്ടുവരാനും സാമ്പത്തിക തുല്യത ഉറപ്പു വരുത്തുന്നതിനും പട്ടിക വര്‍ഗത്തില്‍പ്പെട്ടവരെ മിശ്ര വിവാഹത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CASTE DISCRIMINATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.