SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.15 AM IST

ക്വാറന്റൈൻ ലംഘനം: കമലഹാസന് നോട്ടീസ്

kamal-hassan

ചെന്നൈ: ക്വാറന്റൈൻ ലംഘിച്ചതിന് വിശദീകരണം തേടി തമിഴ്നാട് ആരോഗ്യവകുപ്പ് നടൻ കമലഹാസന് നോട്ടീസ് അയച്ചു. നവംബർ 22 ന് കൊവിഡ് ബാധിച്ച കമൽ രോഗമുക്തനായ ശേഷം ഡിസംബർ നാലിന് ആശുപത്രി വിട്ടു. എന്നാൽ ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ച കമൽ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിന് പകരം, നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിംഗ് സൈറ്റിലേക്കാണ് പോയത്. ബിഗ് ബോസ് തമിഴിൽ ആതിഥേയനാണ് കമൽ. ഇതിൽ വിശദീകരണം തേടിയാണ് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, THE TAMIL NADU DEPARTMENT OF HEALTH AND FAMILY WELFARE IS PLANNING TO SEEK AN EXPLANATION FROM ACTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.