ഡബിൾ റോൾ - ട്രാൻസ്പോർട്ട് കോപ്റ്ററും സായുധ ആക്രമണ കോപ്റ്ററും
എം. ഐ 8 കോപ്റ്ററിന്റെ റഷ്യൻ മിലിട്ടറി ട്രാൻസ്പോർട്ട് പതിപ്പ്
ലോകത്തെ ഏറ്റവും ആധുനിക മിലിട്ടറി ട്രാൻസ്പോർട്ട് കോപ്റ്റർ
ഉപയോഗം - സേനാ വിന്യാസം, ആയുധങ്ങൾ എത്തിക്കൽ, പട്രോളിംഗ്, തെരച്ചിൽ, രക്ഷാദൗത്യങ്ങൾ
പ്രതികൂല കാലാവസ്ഥയിലും പറക്കും
സ്ലൈഡിംഗ് ഡോർ, സെർച്ച് ലൈറ്റ്, പാരച്യൂട്ട്
ഗ്ലാസ് കോക്ക് പിറ്റ്
നൈറ്റ് വിഷൻ, കാലാവസ്ഥാ റഡാർ, ഓട്ടോ പൈലറ്റ് സങ്കേതങ്ങൾ
ഒന്നിന്റെ വില ഏകദേശം11,000 കോടി രൂപ
ഇന്ത്യ മൊത്തം വാങ്ങിയത് 151 കോപ്റ്ററുകൾ
36 സായുധ ഭടന്മാരെ വഹിക്കും
ഭാരം 13000 കിലോ
കൂടിയ വേഗത മണിക്കൂറിൽ 250 കിലോമീറ്റർ
ഒറ്റയടിക്ക് 580 കിലോമീറ്റർ പറക്കും
6000 മീറ്റർ ഉയരത്തിൽ പറക്കും
ആയുധങ്ങൾ - ടാങ്ക്വേധ സ്റ്റോം ആക്രമണ മിസൈലുകൾ, എസ് 8 റോക്കറ്റുകൾ, മിസൈലുകൾ, അന്തർവാഹിനി വേധ മിസൈലുകൾ, 23എം. എം. യന്ത്രതോക്കുകൾ
ശത്രുവിന്റെ കവചിത വാഹനങ്ങൾ ഉൾപ്പെടെ കരയിലെ ലക്ഷ്യങ്ങൾ തകർക്കും
സുപ്രധാന ഭാഗങ്ങൾ കവചിതം
ഇന്ധന ടാങ്കിന് സ്ഫോടനത്തിൽ നിന്ന് സംരക്ഷണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |