SignIn
Kerala Kaumudi Online
Friday, 19 April 2024 9.36 AM IST

സേലത്ത് അംബേദ്കർ പ്രതിമ തകർത്തു

ambedkar-statue

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറിന്റെ പ്രതിമ അജ്ഞാതർ തകർത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇന്നലെ രാവിലെയാണ് അംബേദ്കർ പ്രതിമയുടെ ഒരു കൈ തകർത്ത നിലയിൽ കണ്ടെത്തിയത്. ഓമലൂർ നഗരത്തിലെ കമലാപുരം കോളനിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. സംഭവത്തിൽ പ്രദേശവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. തുടർന്ന് സേലം- ബംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.സംഭവത്തിൽ കേസെടുത്ത പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AMBEDKAR STATUE VANDALISED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.