ലക്നൗ: സമാജ്വാദി പാർട്ടി നേതാവും യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ബന്ധുക്കളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഇന്നലെ റെയ്ഡ് നടത്തി. എസ്.പിയുടെ ദേശീയ സെക്രട്ടറിയും വക്താവുമായ രാജീവ് റായ്, മനോജ് യാദവ് എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. കർണാടകയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഗ്രൂപ്പിന്റെ ഉടമയാണദ്ദേഹം. ക്രിമിനൽ പശ്ചാത്തലമോ കള്ളപ്പണ ഇടപാടോ ഇല്ലാത്ത ആളാണ് താനെന്നു രാജീവ് അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |