ദിസ്പൂർ : 1959ൽ ടിബറ്റിൽ നിന്നുള്ള പാലായനത്തിനിടെ ആത്മീയ നേതാവ് ദലൈലാമയെ ഇന്ത്യയിലേക്ക് അനുഗമിച്ച അസാം റൈഫിൾസ് സൈനികരിൽ ഒരാളായിരുന്ന നരേൻ ചന്ദ്ര ദാസ് ( 83 ) അന്തരിച്ചു. ദലൈലാമയെ ഇന്ത്യയിൽ എത്തിച്ച ഏഴംഗ സംഘത്തിൽ അംഗമായിരുന്നു അദ്ദേഹം. 2017 ഏപ്രിലിൽ, നീണ്ട 58 വർഷങ്ങൾക്ക് ശേഷം ദലൈലാമയും നരേനും ഗുവാഹത്തിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |