പനജി: ഗോവ നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി. മുൻ ബി.ജെ.പി മന്ത്രി മഹാദേവ് നായിക്, അലിന സൽധാന, അമിത് പലേക്കർ, എന്നിവരടക്കം സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. പത്ത് പേരാണ് പട്ടികയിലുള്ളത്. കോൺഗ്രസും പത്തുപേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |