ലക്നൗ: യു.പിയിൽ കോൺഗ്രസ് എം.എൽ.എയും എ.ഐ.സി.സി സെക്രട്ടറിയുമായ ഇമ്രാൻ മസൂദ് പാർട്ടി വിട്ടു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന നേതാവ് പാർട്ടി വിടുന്നത് കോൺഗ്രസിന് വൻ തിരിച്ചടിയാണ്.
ഇമ്രാൻ സമാജ്വാദി പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ യു.പിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ് ഇമ്രാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |