SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.26 PM IST

മോദിയുടെ കാർ തടയാൻ കർഷകരോട് പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടെന്ന് ആരോപണം

manoharlal-khatter

ചണ്ഡീഗഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർ തടയാൻ കർഷക നേതാക്കളോട് പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സർക്കാർ മോദിയുടെ ജീവൻ അപകടത്തിലാക്കുകയായിരുന്നു. ഒരു ക്രമീകരണവും ചെയ്യാതെ, പ്രധാനമന്ത്രിയുടെ പാത എങ്ങനെ തടയാമെന്ന് പഞ്ചാബ് സർക്കാ‌ർ കർഷക നേതാക്കൾക്ക് വ്യക്തമായ നിർദ്ദേശം നൽകി. അങ്ങനെ ചെയ്യുന്നതിലൂടെ അവർ അദ്ദേഹത്തി​ന്റെ ജീവൻ അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോദിക്ക് യാതൊരു ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ എത്തിയവരുടെ എണ്ണം വളരെ കുറവായതാണ് യാത്ര വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് കാരണമെന്നും കോൺഗ്രസ് തിരിച്ചടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MANOHARLAL KHATTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.