SignIn
Kerala Kaumudi Online
Friday, 19 April 2024 9.03 AM IST

ഒരു വർഷം പിന്നിട്ട് കൊവിഡ് വാക്‌‌സിനേഷൻ യജ്ഞം

vaccine

157 കോടി കുത്തിവയ്‌പുകൾ

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ പിടിച്ചു നിറുത്താൻ ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞം ഒരു വർഷം പിന്നിട്ടു. ഒന്നാം വാർഷിക ദിനത്തിൽ രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 157 കോടി (157,13,69,300) പിന്നിട്ടു.

ഒരു വർഷത്തെ വാക്‌സിനേഷൻ:

ഒന്നാം ഡോസ് 91,07,15,606
രണ്ടാം ഡോസ് 65,63,43,245
കരുതൽ ഡോസ് 43,10,449

ആകെ 157,13,69,300

 ജനസംഖ്യയുടെ 70% രണ്ടു ഡോസ്

 18 കഴിഞ്ഞവർ 93% ഒന്നാം ഡോസ്

പുരുഷൻമാർ: 79.94 കോടി

 സ്‌ത്രീകൾ: 76.30കോടി

കേരളം:

ഒന്നാം ഡോസ്: 2,74,03,902

രണ്ടാംഡോസ്: 2,19,82,042

കരുതൽ ഡോസ്: 1,72,176

രാജ്യം ഒറ്റക്കെട്ടായി നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമർപ്പണവും മൂലവും ഇന്ത്യ സ്വന്തമായി വാക്‌സിൻ നിർമ്മിക്കുകയും വലിയൊരു ജനവിഭാഗത്തിന് അതു നൽകുകയും ചെയ്‌തു.

ലോകത്തെ അദ്‌ഭുതപ്പെടുത്തിയ കൊവിഡ് വാക്‌സിനേഷൻ യജ്ഞം ഒരു വർഷം പിന്നിട്ടു.

--മൻസുഖ് മാണ്ഡവ്യ

കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയിലെ വാക്സിനേഷൻ നാൾ വഴി:

2021 ജനുവരി 16: ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷൻ തുടക്കമിട്ടു

ഫെബ്രുവരി 2: മുന്നണിപ്പോരാളികൾക്ക്

മാർച്ച് 1: 60കഴിഞ്ഞവർക്കും ഗുരുതര രോഗമുള്ള 45 കഴിഞ്ഞവർക്കും

ഏപ്രിൽ1: 45 കഴിഞ്ഞവർക്ക്

മേയ് 1:18-45 പ്രായക്കാർക്ക്

2022 ജനുവരി 3: 15-17 പ്രായക്കാർക്ക്

ജനുവരി 10: ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60കഴിഞ്ഞ ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്ക് കരുതൽ ഡോസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.